ഞാന്‍ സെലിബ്രിറ്റിയായെന്ന് തെറ്റിദ്ധരിച്ചു, ഇനിയും കപ്പലണ്ടി വില്‍ക്കും; കച്ചാ ബദാം പാട്ടിന്‍റെ സൃഷ്ടാവ്
പശ്ചിമ ബംഗാളിലെ കുരാള്‍ജുരി ഗ്രാമത്തില്‍ കപ്പലണ്ടി വില്‍ക്കുന്നയാളായിരുന്നു ഭൂപന്‍. ബൈക്കിനുപിന്നില്‍ കപ്പലണ്ടിച്ചാക്ക് കെട്ടിവച്ച് വില്‍പ്പനക്കെത്തുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാനായി പാടുന്ന പാട്ടായിരുന്നു കച്ചാ ബദാം.